Press Club Vartha

തിരുവനന്തപുരത്ത് തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: അരുവിക്കരയിൽ തണുപ്പ് മാറ്റാനായി കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക തീ പൊള്ളലേറ്റ് മരിച്ചു. മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്കും സുമതി പുതച്ചിരുന്ന പുതപ്പിനും തീ പടരുകയായിരുന്നു. ഇതോടെ തീ ആളിക്കത്തുകയായിരുന്നു.

Share This Post
Exit mobile version