തിരുവനന്തപുരത്ത് തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക പൊള്ളലേറ്റ് മരിച്ചു
Date:

തിരുവനന്തപുരം: അരുവിക്കരയിൽ തണുപ്പ് മാറ്റാനായി കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക തീ പൊള്ളലേറ്റ് മരിച്ചു. മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്കും സുമതി പുതച്ചിരുന്ന പുതപ്പിനും തീ പടരുകയായിരുന്നു. ഇതോടെ തീ ആളിക്കത്തുകയായിരുന്നു.



Popular
© 2023 Press Club Vartha. All Rights Reserved.



