
യുവ എഴുത്തുകാരി സബിത രാജ് എഴുതി മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച എന്റങ്ങര് എന്ന കവിത സമാഹാരം തൃശ്ശൂർ എഴുത്തുകാരി ഡോ. നീരജ പ്രകാശനം ചെയ്തു.
സൻവിത പുസ്തകം സ്വീകരിച്ചു.
സുമേഷ് പെരുമന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിബിന്‍ ചെമ്പരത്തി പുസ്തകപരിചയം നടത്തി. അശോകൻ സി ജി, നയന വൈദേഹി സുരേഷ്, സായൂജ് ബാലുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
