spot_imgspot_imgspot_img

സബിത രാജിൻ്റ “എൻ്റെങ്ങര്”കവിത സമാഹാരം പ്രകാശനം ചെയ്തു

Date:

യുവ എഴുത്തുകാരി സബിത രാജ് എഴുതി മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച എന്റങ്ങര് എന്ന കവിത സമാഹാരം തൃശ്ശൂർ എഴുത്തുകാരി ഡോ. നീരജ  പ്രകാശനം ചെയ്തു.
സൻവിത പുസ്തകം സ്വീകരിച്ചു.
സുമേഷ് പെരുമന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിബിന്‍ ചെമ്പരത്തി പുസ്തകപരിചയം നടത്തി.  അശോകൻ സി ജി, നയന വൈദേഹി സുരേഷ്, സായൂജ് ബാലുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp