
തിരുവനന്തപുരം: 13 വയസ്സുള്ള വിദ്യാർത്ഥിയെ കന്യാകുളങ്ങര വെമ്പായം ഭാഗത്ത് നിന്നും കാണാതായതായി പരാതി.
ഇന്ന് (March 17, 2026 ) രാവിലെ 11 മണി മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
8547611131
9895336246
ദയവായി ഈ സന്ദേശം അവഗണിക്കാതെ മറ്റുള്ളവരിലേക്ക് പരമാവധി ഷെയർ ചെയ്യുക.
