Press Club Vartha

കൊച്ചിയിൽ ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തി !

എറണാകുളം : ദേശീയ പടഹാക് മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പനം കടത്ത് കടവ് റോഡിലെ മാലിന്യ കൂമ്പാരത്തിലാണ് ദേശീയ പതാക ഉപേക്ഷിച്ച നിലയിൽ കണ്ടത്. കോസ്റ്റ് ഗാർഡിന്റെ പതാക, ലൈഫ് ജാക്കറ്റ്, റെയിന്കോട്ട് തുടങ്ങിയവയും ഉപേക്ഷിച്ചനിലയിലുണ്ട്. ഇവ നശിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ആരെങ്കിലും ഉപേക്ഷിച്ച് പോയതാകുമെന്നാണ് വിലയിരുത്തൽ. വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്.

Share This Post
Exit mobile version