spot_imgspot_img

കഠിനംകുളം പഞ്ചായത്ത് ഏഴാം വാർഡ് കമ്മിറ്റി രൂപീകരണവും രാഷ്ട്രീയ വിശധീകരണ യോഗവും നടന്നു

Date:

കഠിനംകുളം: കഠിനംകുളം പഞ്ചായത്ത് ഏഴാം വാർഡ് കമ്മിറ്റി രൂപീകരണവും രാഷ്ട്രീയ വിശധീകരണ യോഗവും നടന്നു.  നിയോജക മണ്ഡലം പ്രസിഡണ്ട് നസീർ മുസലിയാരുടെ അധ്യക്ഷതയിൽ ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വെമ്പായം നസീർ ഉദ്ഘാടനം ചെയ്തു.

ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിൻ്റെ പ്രസ്താവന ജനം പുച്ഛിച്ചു തള്ളും എന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.  മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് അഷറഫ് സ്വാഗതവും പുത്തൻത്തോപ്പ് അൻവർ സാദത്ത് മുഖ്യപ്രഭാഷണവും  നടത്തി. ഷാജി സദാശിവൻ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

ഏഴാം വാർഡ് പ്രസിഡണ്ടായി ഷാജി ചിറക്കൽരക്ഷാധികാരിയായി മുതിർന്ന കാരണവർ ഇബ്രാഹിം, വൈസ് പ്രസിഡന്റായി ഷാജി സദാശിവൻ, വാർഡ്ജനറൽ സെക്രട്ടറിയായി സജീർ റഷീദ്, ജോയിൻ സെക്രട്ടറിയായി സജീവ്, ട്രഷററായി സുലൈമാൻ എന്നീവരെയും തെരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...
Telegram
WhatsApp