Press Club Vartha

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കഴക്കൂട്ടം: ടെക്നോപാർക്കിന് മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശി ഷൈൻഷാ( 22)യ്ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 10. 40 ഓടെയാണ് അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്തുനിന്നും വന്ന ഷൈൻഷയുടെ ബൈക്ക് നിയന്ത്രണം തെറ്റി കാറിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കൈക്ക് കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Post
Exit mobile version