
കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ പൂർവ്വ വിദ്യാർത്ഥിനി കസ്തൂരിഷായെ പ്രിൻസിപ്പാൾ പി.ബെൻ, സീനിയർ പ്രിൻസിപ്പൽ എൻ.ജി ബാബു, സ്‌കൂൾ ട്രസ്റ്റി ഡോ.സെൻ, വൈസ് പ്രിൻസിപ്പാൾ സോണിയ ചാക്കോ എന്നിവർ ചേർന്ന് ആദരിച്ചു