ചിൽഡ്രൻസ് ഹോമിൽ കാരനെ തലയ്ക്കടിച്ച് കൊന്നു Press Club Desk 3 months ago തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ 17 കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഇരിങ്ങാലക്കുട സ്വദേശി 17 കാരൻ അഭിഷേക് ആണ് കൊല്ലപ്പെടത്. തൃശൂർ രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം Share on FacebookTweetFollow usShare This Post