spot_imgspot_img

സൗജന്യ തൊഴിൽമേളയുമായി അസാപ് കഴക്കൂട്ടം സ്‌കിൽ പാർക്ക്

Date:

തിരുവനന്തപുരം; കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽമേളയുമായി അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് . വിവിധ മേഖലകളിൽ നിന്നായി 200 ൽ അധികം തൊഴിൽ അവസരങ്ങളാണ് 2025 മാർച്ച് 22 ന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

കേരള സർക്കാർന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘ വിജ്ഞാന കേരളം ‘ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ തൊഴിൽ മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. https://forms.gle/MbU8i8MJwGnVAHSFA എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495999693, 9446017871, 7591980325.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി. സ്വകാര്യ ബസ് കണ്ടക്ടർ...

തിരുവനന്തപുരത്ത് നിന്നും കാണാതായ ആറാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തിരുവനന്തപുരം...

മുൻ എം എൽ എ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി...

ആധാർ: ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള...
Telegram
WhatsApp