ആസ്ഥാനമന്ദിരത്തിനു തറക്കലിട്ടു. Press Club Vartha 2 years ago കേരള സ്റ്റേറ്റ് എക്സ്സർവീസ് ലീഗ് അണ്ടൂർക്കോണം ബ്രാഞ്ചിന്റെ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. കീഴാവൂരിലാണ് മന്ദിരം നിർമ്മിക്കുന്നത്. ചടങ്ങിൽ KSESL സംസ്ഥാന ജനറൽ സെക്രട്ടറി SK അജി കുമാർ, താലൂക്ക് സെക്രട്ടറി ബി പരമേശ്വരൻ എന്നിവർ പങ്കെടുത്തു Share on FacebookTweetFollow usShare This Post