കേരള സ്റ്റേറ്റ് എക്സ്സർവീസ് ലീഗ് അണ്ടൂർക്കോണം ബ്രാഞ്ചിന്റെ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. കീഴാവൂരിലാണ് മന്ദിരം നിർമ്മിക്കുന്നത്. ചടങ്ങിൽ KSESL സംസ്ഥാന ജനറൽ സെക്രട്ടറി SK അജി കുമാർ, താലൂക്ക് സെക്രട്ടറി ബി പരമേശ്വരൻ എന്നിവർ പങ്കെടുത്തു
Popular
© 2023 Press Club Vartha. All Rights Reserved.