
EGN India കേരളത്തിലെ ഉന്നതവിദ്യാഭാസ രംഗത്ത് മഹത്തായ സംഭാവന നൽകി കൊണ്ടിരിക്കുന്ന വ്യക്തിത്ത്വങ്ങളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി എ .ജെ .കോളേജ് പ്രിൻസിപ്പൽ പ്രൊഫ .കെ .വൈ . മുഹമ്മദ് കുഞ്ഞിന് “inspiring Educational Hero Award” എറണാകുളത്ത് ലെ -മെറിഡിയനിൽ വച്ച് നൽകി ആദരിക്കുകയുണ്ടായി . പ്രൊഫ .കെ .വൈ . മുഹമ്മദ് കുഞ്ഞു പെരിങ്ങമല ഇക്‌ബാൽ കോളേജിൽ അദ്ധ്യാപകനായും, ഡിപ്പാർട്ട്മെന്റ് മേലധികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു . മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി പ്രവർത്തിക്കുകയും ചെയ്തിരുന്നു .
