spot_imgspot_imgspot_img

പ്രൊഫ .കെ.വൈ . മുഹമ്മദ് കുഞ്ഞിനെ അവാർഡ് നൽകി ആദരിച്ചു

Date:

EGN India കേരളത്തിലെ ഉന്നതവിദ്യാഭാസ രംഗത്ത് മഹത്തായ സംഭാവന നൽകി കൊണ്ടിരിക്കുന്ന വ്യക്തിത്ത്വങ്ങളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി എ .ജെ .കോളേജ് പ്രിൻസിപ്പൽ പ്രൊഫ .കെ .വൈ . മുഹമ്മദ് കുഞ്ഞിന് “inspiring Educational Hero Award” എറണാകുളത്ത് ലെ -മെറിഡിയനിൽ വച്ച് നൽകി ആദരിക്കുകയുണ്ടായി . പ്രൊഫ .കെ .വൈ . മുഹമ്മദ് കുഞ്ഞു പെരിങ്ങമല ഇക്‌ബാൽ കോളേജിൽ അദ്ധ്യാപകനായും, ഡിപ്പാർട്ട്മെന്റ് മേലധികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു . മന്നാനിയ ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ പ്രിൻസിപ്പലായി പ്രവർത്തിക്കുകയും ചെയ്തിരുന്നു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp