റിട്ട എ.എസ്.ഐ അന്തരിച്ചു Press Club Vartha 10 months ago കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം മണകാട്ടുവിളാകം ബീനാഭവനിൽ റിട്ട എ.എസ്.ഐ മണി (80) അന്തരിച്ചു. ഭാര്യ ശ്യാമള, മക്കൾ: ബിനു, ബിനി, ബീന. മരുമക്കൾ: മധുസൂദനനൻ, നീതു, അമൃത. സംസ്കാരം നാളെ 10ന് ഫോൺ: 8086471300 Share on FacebookTweetFollow usShare This Post