
കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം മണകാട്ടുവിളാകം ബീനാഭവനിൽ റിട്ട എ.എസ്.ഐ മണി (80) അന്തരിച്ചു. ഭാര്യ ശ്യാമള, മക്കൾ: ബിനു, ബിനി, ബീന. മരുമക്കൾ: മധുസൂദനനൻ, നീതു, അമൃത. സംസ്കാരം നാളെ 10ന്
ഫോൺ: 8086471300



© 2023 Press Club Vartha. All Rights Reserved.



