spot_imgspot_imgspot_img

ടെക്നോപാര്‍ക്കില്‍ ദ്വിദിന മെഡിക്കല്‍ ക്യാമ്പ്

Date:

തിരുവനന്തപുരം: ഐടി ജീവനക്കാര്‍ക്കായി സെപ്റ്റംബര്‍ 27,28 തീയതികളില്‍ ടെക്നോപാര്‍ക്കില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടെക്കികളുടെ സാംസ്കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനി ഡിഡിആര്‍സിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഹാര്‍ട്ട് അഷ്വര്‍ എന്ന പേരില്‍ ടെക്നോപാര്‍ക്ക് ക്ലബ് ഹൗസില്‍ രാവിലെ 9.30 മുതല്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ സൗജന്യ പരിശോധന ലഭ്യമാകും. ഹൃദയാരോഗ്യം ഉറപ്പാക്കുന്ന ടെസ്റ്റുകളും ഏകദേശം 50% കുറഞ്ഞ നിരക്കില്‍ ലഭിക്കും.

രജിസ്ട്രേഷനായി, സന്ദര്‍ശിക്കുക: https://rb.gy/kvdfrp

സംശയങ്ങള്‍ക്ക് ബന്ധപ്പെടുക: നിധീഷ് മാധവന്‍, മൊബൈല്‍: 9495514030.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp