spot_imgspot_img

ഊട്ടി കൊടൈക്കനാൽ യാത്ര; ഇന്ന് മുതൽ നിയന്ത്രണം

Date:

ഊട്ടി, കൊടൈക്കനാൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ. ഊട്ടി, കൊടക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങൾക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾ അനുവദിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കാട്ടായിക്കോണത്ത് കൃഷി നാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

തിരുവനന്തപുരം: കാട്ടായിക്കോണത്ത് കൃഷി നാശം വരുത്തിയ നാലു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ...

കേരള ക്യാൻസർ കോൺക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു

തിരുവനന്തപുരം : അർബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള...

മേളയിൽ “ഫോക്ക് റോക്ക്” വൈബ്, നിശാഗന്ധിയിൽ തരംഗമായി അതുൽ നറുകര

തിരുവനന്തപുരം: എന്റെ കേരളം പ്രദർശന മേളയിലെ നാലാം ദിനത്തിൽ ഫോക്ക് സംഗീതത്തിൽ...

തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കടയിലാണ് സംഭവം. തേക്കട...
Telegram
WhatsApp