spot_imgspot_imgspot_img

അനിൽ ആന്റണി കോൺഗ്രസ് വിട്ടു

Date:

ഡൽഹി: അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് രാജിവച്ചു. കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും ഒഴിയുന്നതായും അനിൽ ആന്റണി ട്വീറ്റ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനിൽ. ബി ബി സി ഡോക്യുമെന്ററി വിഷയത്തിൽ അനിൽ ആന്റണി ബി ജെ പി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.സമൂഹമാധ്യമങ്ങളിൽ തന്നെ തുടർച്ചയായി കോൺഗ്രസുകാർ തെറി വിളിക്കുകയാണെന്ന് ചാനലുകളോട് അനിൽ പറഞ്ഞു.

കോൺഗ്രസുകാർക്ക് അസഹിഷ്ണതയാണ്. കോൺഗ്രസുകാർ ഇത്രയും അധപതിക്കരുത്. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. അത്തരമൊരു പാർട്ടിയിൽ തന്നെ പോലുള്ളവർക്ക് പ്രവർത്തിക്കാനാവില്ല. കേരളത്തിലെ നേതാക്കളിൽ വിശ്വസമില്ല. നേതാക്കൾ കാട്ടുന്നത് തെമ്മാടിത്തരമാണെന്നും അനിൽപറഞ്ഞു. അനിൽ ആന്റണിയുടെ പ്രതികരണങ്ങൾ എ കെ ആന്റണിയെയും വെട്ടിലാക്കിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp