spot_imgspot_imgspot_img

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ആദരമൊരുക്കാൻ ഏഷ്യനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ” ചിത്രഗീതം” ഇന്ന്

Date:

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗാന രംഗത്ത് 44 വര്ഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് ആദരവൊരുക്കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് . ചിത്രഗീതം എന്ന പേരിൽ അരങ്ങേറുന്ന സംഗീതനിശ ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത് .

ഗോവ ഗവർണ്ണർ ശ്രി പി എസ് ശ്രീധരൻപിള്ള വൈകിട്ട് 6  നു ചിത്രഗീതം ഉത്‌ഘാടനം ചെയ്യും . ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എം വിൻസെന്റ് എന്നിവർ വിശിഷ്ടതിഥികൾ ആയി പങ്കെടുക്കും . തുടർന്ന് കെ എസ് ചിത്രയുടെ ഗാനങ്ങൾ ചേർത്തിണക്കിയ ചിത്രഗീതം സംഗീത പരിപാടി അരങ്ങേറും ജി വേണുഗോപാൽ ഹരിശങ്കർ , മഞ്ജരി , നിഷാദ് തുടങ്ങി പിന്നണി ഗാനരംഗത്തെയും ചലച്ചിത്ര രംഗത്തെയും പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുക്കും .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp