തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നു. കാമുകിയും സഹോദരനും കൂട്ടാളികളും ചേർന്നാണ് കവർച്ച നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണു തക്കല സ്വദേശി മുഹയുദ്ദീനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ കാമുകി...
ടോക്കിയോ∙ ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.പ്രാദേശിക സമയം രാവിലെ 10.27നുണ്ടായ ഭൂചലനത്തിന് 43 കിലോമീറ്റർ വ്യാപ്തിയുണ്ടായിരുന്നു.
തീരദേശത്ത് സുനാമി ജാഗ്രത...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിനോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ മദ്യ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ ഉത്തരവിറക്കി. സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് മദ്യ നിരോധനം.
മാർച്ച് ആറ് വൈകിട്ട് ആറ് മണി...
തിരുവനന്തപുരം: ചക്രക്കസേരയിലെ ജീവിതം പ്രതീക്ഷകളുടെ അവസാനമല്ലെന്ന് തെളിയിച്ച ഉശിരന്‍ പ്രകടനവുമായി ബാംഗ്ലൂരിലെ മിറാക്കില്‍ ഓണ്‍ വീല്‍സ് സമ്മോഹന്‍ ഉദ്ഘാടന വേദിയെ പ്രകമ്പനം കൊള്ളിച്ചു. ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് നര്‍ത്തകര്‍ നടത്തിയ ചടുല നൃത്തം സദസ്സ്...
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി കലാമേള സംഘടിപ്പിക്കുവാന്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഏറ്റവും ഉചിതമായ വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍...