തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യുമെന്ന് റിപ്പോർട്ട്. വിജിലൻസ് ഡയറക്ടർ തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് കത്ത് നൽകി.
ആദ്യം...
തിരുവനന്തപുരം: കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ആങ്കർക്കെതിരെയുള്ള പോലീസ്കേസ് അവസാനിപ്പിക്കണമെന്ന് വനിതാമാധ്യമപ്രവർത്തകരുടെ അഖിലേന്ത്യ കൂട്ടായ്മ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ആങ്കർ വിനു വി ജോൺ ചാനൽചർച്ചയ്ക്കിടെ ഉയർത്തിയ ഒരു ചോദ്യത്തെ, അക്രമാഹ്വാനമായി ചിത്രീകരിച്ചു,...
തിരുവനന്തപുരം : തൈക്കാട് സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ ബെന്നറ്റ് സൈലത്തിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നൽകുന്ന ഫെല്ലോഷിപ്പ് (എഫ് ഐ എ പി) ലഭിച്ചു. കുട്ടികളുടെ...
തിരുവന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗരംഗങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ...
കഴക്കൂട്ടം : കഴക്കൂട്ടം വെറ്റിനറി ഡോക്ടറെ സസ്പെന്റ് ചെയ്തു. ക്ഷീരകർഷകരോട് മോശം പെരുമാറ്റം നടത്തിയ കഴക്കൂട്ടം വെറ്റിനറി സർജൻ ഡോ. സൈരയെയാണ് സസ്പെൻറ്റ് ചെയ്തത്. ഡോ. സൈരക്കെതിരെയുള്ള നിരന്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൃഗസരക്ഷണ...