ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി...
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് ഉല്ലാസ്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ്...
ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് വായോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംമൂട് കണ്ടത്തിങ്കൽ വീട്ടിൽ വി.എസ്. ശൈലജ ആണ് മരിച്ചത്. 72 വയസായിരുന്നു.
ശ്രീകാര്യം ഇടവ്ക്കോടി നടുത്ത് തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകാര്യത്ത്...