തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
കേരളത്തിൽ നിന്ന് ദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയത നിലനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരി. ദേശീയതലത്തിൽ മലയാളത്തിന്റെ സാംസ്കാരിക...
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇവരെ...
തിരുവനന്തപുരം: വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്.
തിരുവനന്തപുരം പയറുംമൂട് വെച്ചാണ് അപകടമുണ്ടായത്. തിരുവല്ലം സ്റ്റേഷനിലെ സിപിഒയാണ് ശ്രീജിത്ത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും ശ്രീജിത്ത് സഞ്ചരിച്ചിരുന്ന വാഹനവും...
കോഴിക്കോട്: പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൊർണൂരിലെ വീട്ടിലാകും സംസ്കാരം.
നടൻ ബാലൻ കെ....
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വെട്ടുകാട് സ്വദേശി അലോഷ്യസ് ആണ് മരിച്ചത്. 52 വയസായിരുന്നു. ഇന്നുരാവിലെ ഏഴരയ്ക്കാണ് സംഭവം നടന്നത്.
സൗത്ത് തുമ്പയിൽ നിന്നും മത്സ്യബന്ധനത്തിനു പോയപ്പോൾ കടലിൽ വച്ചാണ് അലോഷ്യസിന് ദേഹാസ്വാസ്ഥ്യം...