തിരുവനന്തപുരം: കടം കയറി മുടിഞ്ഞു നിൽക്കുന്ന കേരളത്തിനെ വീണ്ടും കടമെടുക്കാൻ അനുവദിച്ചില്ലങ്കിൽ വൻ സാമ്പത്തിക ദുരന്തമുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലവിലെ കടവും...
പത്തനംതിട്ട: ശബരിമലയിലെ തീർഥാടകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഭക്തർ നരകയാതനയാണ് അനുഭവിക്കുന്നതെന്നും സർക്കാർ...
കോഴിക്കോട്: നവകേരളയാത്ര കാരണം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം പേർക്ക് സർക്കാർ ജപ്തി...
കോഴിക്കോട്: യൂത്ത് കോൺഗ്രസിൻ്റെ നേതാക്കളുടെ വ്യാജ തിരിച്ചറിയൽ രേഖ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോയിരുന്നതെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നുവെന്നും കോഴിക്കോട്...
കാസര്‍കോട് : കെ സുരേന്ദ്രന് ജാമ്യം. മഞ്ചേശ്വരം കോഴക്കേസിലാണ് കെ സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചത്. കേസ് അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കാസര്‍കോട് ജില്ല സെഷന്‍സ്...