പോത്തൻകോട്: നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതത്തിനൊരുങ്ങി ശാന്തിഗിരി ആശ്രമം. ആഘോഷപരിപാടികള്‍ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നാളെ(ആഗസ്ത് 22 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് ആശ്രമത്തിലെത്തുന്ന മുൻരാഷ്ട്രപതി സ്പിരിച്വൽ സോൺ...
ചെന്നൈ: ചന്ദ്രയാൻ ദൗത്യം വൻ വിജയത്തിലേക്ക്. ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്തുള്ള ദൃശ്യങ്ങളാണ് ചിത്രങ്ങളില്‍...
തിരുവനന്തപുരം: ചാല കമ്പോളത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാര കട ജില്ലാ മാലിന്യ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകൾ,പേപ്പർ കപ്പുകൾ, പാത്രങ്ങൾ,...
കോവളം: ഏക സിവിൽ കോഡ് എന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്ര മാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ . മണിപ്പൂരിലും ഹരിയാനയിലുമെല്ലാം സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിന് ശ്രമിക്കാത്ത...
തിരുവനന്തപുരം: മുടങ്ങികിടന്ന ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി. എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള മുടങ്ങി കിടന്ന രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനാന് വിതരണം ആരംഭിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ്...