Tag: niyamasabha

Browse our exclusive articles!

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി​ക്കേ​സ് പുനരന്വേഷണം, തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോടതിയുടെ പരിഗണയിലേക്ക്.

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ ര​ണ്ടാം അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍ട്ട് പൊ​ലി​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പൊ​ലി​സ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. കേ​സ് സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ചീ​ഫ്...

സ്വാതന്ത്ര്യദിനം ആഘോഷിച്ച് നിയമസഭ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ സ്പീക്കർ ശ്രീ.എ എൻ ഷംസീർ ദേശീയ പതാക ഉയർത്തി. നിയമസഭാസമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി. ആർ. അംബേദ്ക്കർ, കെ. ആർ. നാരായണൻ എന്നീ ദേശീയ...

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി. പു​തു​പ്പ​ള്ളി തെ​രെ​ഞ്ഞ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍ന്നാണ് നടപടി. ഇന്ന് അവസാനിക്കുന്ന നിയമസഭാ ഇനി 11 നു ചേരും. ഇ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ക്കു​ന്ന സ​മ്മേ​ള​നം പു​തു​പ്പ​ള്ളി ഫ​ലം വ​ന്ന​തി​നു ശേ​ഷ​മാ​യി​രി​ക്കും...

ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു

തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പരാമർശത്തിൽ അംഗത്തെ വേധനിപ്പിച്ചെന്നും അനുശോചിക്കുന്നതായും...

പ്രതിപക്ഷ പ്രതിഷേധം: സഭ താൽക്കാലികമായി നിർത്തി വച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനം താത്കാലികമായി നിർത്തി വച്ചു. സമ്മേളത്തിന്‍റെ തുടക്കത്തിൽ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ നടുത്തളത്തിലിറങ്ങി. നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ...

Popular

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...

ശ്രീനിവാസ് വധം; രണ്ടാം പ്രതി പിടിയിൽ

കൊച്ചി: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്താൻ ശ്രീനിവാസ് വധക്കേസിൽ ഒളിവിലായിരുന്ന...

Subscribe

spot_imgspot_img
Telegram
WhatsApp