ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ പരിധിയാണ് സംഭവം. മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. ഡെന്‍റല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ.
നാല്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുരയിലാണ് സംഭവം. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ (15)യെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ്...
ചേലക്കര: 10 വയസുകാരനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശ്ശൂർ ചേലക്കരയിലാണ് സംഭവം. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വഴക്ക് പറഞ്ഞ മനോവിഷമത്തിലാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര...
കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പതിനാലുകാരനെ കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14) ആണ് മരിച്ചത്.
ഓൺലൈൻ ഗെയിമിലെ തോൽവിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ. തിരുവനന്തപുരം പാലോടാണ് സംഭവം. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലോട് ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച...