spot_imgspot_img

പള്ളിപ്പുറം സ്വദേശി റിട്ട: എസ് ഐ കെ.സലാഹുദ്ദീൻ അന്തരിച്ചു

Date:

കഴക്കൂട്ടം: പള്ളിപ്പുറം സി ആർ പി എഫ് ജംഗ്ഷന് സമീപം കാലാവീട്ടിൽ സിയാദ് മൻസിലിൽ റിട്ട: എസ് ഐ കെ. സലാഹുദ്ദീൻ നിര്യാതനായി. 70 വയസായിരുന്നു.

ഭാര്യ: ജമീല ബീവി. മക്കൾ ;സിയാദ് (ദുബൈ), സജാദ് (ദുബൈ), അൻസാദ് ( ട്രാവൻകൂർ ബേക്കറി, സി ആർ പി എഫ് ജംഗ്ഷൻ) മരുമക്കൾ: ആശ, റുമൈസ, റമീസ.

ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ പള്ളിപ്പുറം പാച്ചിറ ആനൂർ മുസ്ലിം ജമാ‌അത്ത് ഖബർസ്ഥാനിൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp