കണിയാപുരം: വെട്ടുറോഡ് മുത്താരമ്മൻ ക്ഷേത്രത്തിന് എതിർവശത്ത് ഗോകുലത്തിൽ എസ് ഗോപാലകൃഷ്ണൻ (83റിട്ടയേർഡ് സീനിയർ സൂപ്പർവൈസർ ടെലികോം ഡിപ്പാർട്ട്മെൻ്റ് ) ഭാര്യ ഇന്ദിരാഭായി ജെ മക്കൾ: വിനോദ്.ജി(ചീഫ് ഇലക് ട്രിക്കൽ ഇൻസ്പെക്ടർ തിരുവനന്തപുരം), വിനി. ജി(ഹയർ സെക്കൻഡറി ടീച്ചർ, വെഞ്ഞാറമൂട്).മരുമക്കൾ: സിന്ധു.കെ(സീനിയർ വെറ്റിനററി സർജൻ),അജീന്ദ്രൻ. ജീ (ഹയർ സെക്കൻഡറി ടീച്ചർ ഇളംബ). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
ഫോൺ 93878 05300