spot_imgspot_img

സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന

Date:

ആലപ്പുഴ: ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന. സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിന് എതിരെയാണ് നടി ഉഷ ഹസീന പരാതി നൽകിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വർക്കിയുടെ പരാമർശമെന്നും നാൽപത് വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന തനിക്ക് സന്തോഷ് വർക്കിയുടെ പരാമർശം മാനസിക വിഷമത്തിന് ഇടയാക്കിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.

ഇയാളുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം സന്തോഷ് വർക്കിയെതിരേ സമാനായ പരാതിയുമായി ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും രംഗത്തെത്തി. ഇരുവരും പോലീസ് മേധാവിക്കാണ് പരാതി നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇത് രണ്ടാം തവണയാണ്...

ഡോ.കെ കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു....

സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ അറസ്റ്റ്...

കനൽ വഴികളിലെ കവിത; സാംസ്കാരിക സായാഹ്നം

തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ...
Telegram
WhatsApp