spot_imgspot_imgspot_img

രാജകുമാരി ഗ്രൂപ്പിൻ്റെ ചങ്ങനാശ്ശേരി എക്സിബിഷിനു തുടക്കമായി

Date:

തിരുവനന്തപുരം: കേരളത്തിൻ്റെ ജനപ്രിയ ജ്വല്ലറി ബ്രാൻഡായ രാജകുമാരി ഗ്രൂപ്പിൻ്റെ ചങ്ങനാശ്ശേരി എക്സിബിഷിനു ആവേശോജ്ജ്വലമായ തുടക്കം. അഞ്ചുവിളക്കിൻ്റെ നാടായ ചങ്ങനാശ്ശേരി കുരിശ്ശുംമൂട് കണ്ണോത്ത് സിംഫണി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന എക്സിബിഷൻ്റെ ഉദ്ഘാടനം പ്രശ്‌സ്ത സിനിമ താരം Smino sijo നിർവഹിച്ചു.

മലയാളികളുടെ സ്വർണ്ണാഭരണ രംഗത്തെ സ്വപ്നങ്ങൾക്ക് ചാരുതയേകിയ രാജകുമാരി ഗ്രുപ്പിൻ്റെ ഗോൾഡ് എക്സിബിഷൻ കം സെയിൽ ഡിസംബർ 6 മുതൽ 9 വരെയാണ് സംഘടിപിച്ചിട്ടുള്ളത്.രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിലെ സ്വർണ്ണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പ്രവേശനം തികച്ചും സൗജന്യമാണ്. ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്നും നറുക്കെടുപ്പിലുടെ ഫ്രിഡ്ജ്,ഗോൾഡ് കോയിൻ /സ്വർണ്ണ കമ്മൽ എന്നിവ സമ്മാനമായി നല്കി.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.സ്വർണ്ണം കൊണ്ടാരുക്കിയ രാജകുമാരിയുടെ സ്വർണ്ണ കൊട്ടാരത്തിൻ്റെ മനോഹര കാഴ്ചകൾ ആസ്വദിക്കുവാൻ പ്രവേശനം തികച്ചും സൗജന്യമാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...
Telegram
WhatsApp