spot_imgspot_img

കുതിപ്പ് തുടർന്ന് സ്വർണ്ണ വില

Date:

കൊച്ചി: സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധനവാണ് വിപണിയിൽ രേഖപ്പെടുത്തിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,000 ൽ എത്തി. 80 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിനു വർധിച്ചത്.

ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6625 രൂപയാണ്. 18 കാരറ്റിന്റെ സ്വർണത്തിന് വില ഗ്രാമിന് 5 രൂപ വർധിച്ച് 5510 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണ വിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...
Telegram
WhatsApp