spot_imgspot_img

കഠിനംകുളം പഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ് അന്തരിച്ചു

Date:

spot_img

തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ് അന്തരിച്ചു. പുത്തൻതോപ്പ് മോളിലാൻ്റിൽ മോളി മെർലിനാണ് [ 66 ] അന്തരിച്ചത്.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റെല്ലസ് നെറ്റോയുടെ മകളാണ്‌. ഭർത്താവ് ആൻറണി ബാബു. മക്കൾ: അജിത് ലാൽ ബാബു , സജിത് ലാൽ ബാബു ,ടിഫാനി. സംസ്കാരം പുത്തൻതോപ്പ് സെൻ്റ് ഇഗ്നേഷ്യസ് ചർച്ചിൽ നടന്നു.

കഠിനംകുളം ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻറായിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ദീർഘകാലം സി പി.ഐ. [ എം ] മേനംകുളം ലോക്കൽ കമ്മിറ്റിയിൽ അംഗമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളത്തിലെ ജനകീയ കാൻസർ സ്‌ക്രീനിംഗിനെ അഭിനന്ദിച്ച് വെയിൽസ് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി വെയിൽസ് ആരോഗ്യ വകുപ്പ്...

ഉത്തരാഖണ്ഡിൽ ഹിമപാതം; നിരവധി തൊഴിലാളികൾ കുടുങ്ങി

ഡൽഹി: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഹിമപാതത്തിൽ 47 തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്....

പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

ഈരാറ്റുപേട്ട: പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. തവിദ്വേഷ പരാമർശ കേസിലാണ്...

കടൽ മണൽ ഖനനത്തിൽ കേരളം മുൻപ് തന്നെ വിയോജിപ്പറിയിച്ചു: പി രാജീവ്

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് കടൽ മണൽ ഖനനം നടത്തുന്നതിൽ സംസ്ഥാനത്തിന്റെ വിയോജിപ്പ്...
Telegram
WhatsApp