spot_imgspot_imgspot_img

കഠിനംകുളം പഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ് അന്തരിച്ചു

Date:

തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ് അന്തരിച്ചു. പുത്തൻതോപ്പ് മോളിലാൻ്റിൽ മോളി മെർലിനാണ് [ 66 ] അന്തരിച്ചത്.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റെല്ലസ് നെറ്റോയുടെ മകളാണ്‌. ഭർത്താവ് ആൻറണി ബാബു. മക്കൾ: അജിത് ലാൽ ബാബു , സജിത് ലാൽ ബാബു ,ടിഫാനി. സംസ്കാരം പുത്തൻതോപ്പ് സെൻ്റ് ഇഗ്നേഷ്യസ് ചർച്ചിൽ നടന്നു.

കഠിനംകുളം ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻറായിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ദീർഘകാലം സി പി.ഐ. [ എം ] മേനംകുളം ലോക്കൽ കമ്മിറ്റിയിൽ അംഗമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp