spot_imgspot_img

കൊല്ലത്ത് രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു

Date:

spot_img

കൊല്ലം: കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്.

രണ്ടര വയസ്സുള്ള ആദിയെ കഴുത്തറുത്ത് കണി ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാക്ക. അതെ സമയം അജീഷിന് ചില ആരോ​ഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി ബാക്കി നടപടികൾ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്

തിരുവനന്തപുരം: ഡോക്ടർമാരുടെ ബിരുദാനന്ദര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണിയാപുരം...

ഡോ. സൽമാനുൽ ഫാരീസിന് ഒന്നാം റാങ്ക്

കേരള ആരോഗ്യ സർവകാലാശാല നടത്തിയ ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ അസ്ഥി...

2023 മുതൽ തുടർച്ചയായി സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺ സുഹൃത്ത്...

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; മൂന്നു പ്രതികൾ കുറ്റക്കാർ

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ...
Telegram
WhatsApp