spot_imgspot_imgspot_img

ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്

Date:

തിരുവനന്തപുരം: ഡോക്ടർമാരുടെ ബിരുദാനന്ദര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്.കേരള ആരോഗ്യ സർവകലാശാല നടത്തിയ,ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിലാണ് സൽമാനുൽ ഉന്നത വിജയൻ നേടിയത്.

കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർഥിയായ സൽമാനുൽ അസ്ഥിരോഗ വിഭാഗത്തിലാണ് സംസ്ഥാനതലത്തിൽ ഗോൾഡ് മെഡൽ നേടിയത്. ഗവണ്മെന്റ് കോൺട്രാക്ടർ എം അഷ്‌റഫിന്റെയും എസ്.ലൈലയുടെയും മകനാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp