spot_imgspot_img

അംഗനവാടിക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് കസേരകൾ വാങ്ങി നൽകി

Date:

ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27(പച്ചംകുളം) പത്തൊൻപതാം നമ്പർ(കുന്നുവാരം) അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് വാങ്ങി നൽകിയ കസേരകൾ വാർഡ് കൗൺസിലറും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ഷീജ ആർ. അനിത ടീച്ചർക്ക് കൈമാറി. സി.പി.ഐ(എം)ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ ജി. നാരായണ പിള്ള, ലോക്കൽ കമ്മിറ്റി അംഗം എസ്.സതീഷ് കുമാർ,ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐi ആറ്റിങ്ങൽ വെസ്റ്റ് മേഖലാ പ്രസിഡന്റുമായ പ്രശാന്ത് മങ്കാട്ടു, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഇതോടെ വാർഡിൽ പ്രവർത്തിക്കുന്ന എല്ലാ അംഗനവാടികൾക്കും സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് കസേരകൾ ലഭ്യമാക്കിയിട്ടുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...
Telegram
WhatsApp