spot_imgspot_imgspot_img

‘എമ്പുരാൻ മുറിക്കാൻ ആരും പറഞ്ഞില്ല; എല്ലാം നാടകം’: സുരേഷ് ഗോപി

Date:

ന്യൂഡൽഹി: ആളുകളെ പിരികയറ്റി പണമുണ്ടാക്കലാണ് ഈമ്പുരാൻ വിവാദത്തിന്റെ ലക്ഷ്യമെന്നും സിനിമ മുറിക്കുന്നത് വെറും കച്ചവട തന്ത്രമാണെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കച്ചവടത്തിന് വേണ്ടിയുള്ള നാടകമാണ് വിവാദമെന്നും സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

എമ്പുരാനിൽ ഗുജ്‌റാത് കലാപം പശ്ചാത്തലമായതിൽ സൈബർ ഇടങ്ങളിൽ വലത് സംഘടനകളുടെ വൻ ആക്രമണങ്ങൾ തുടരുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സിനിമയിലെ ചില ദൃശ്യങ്ങൾ പലർക്കും വിഷമമായി എന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദത്തിനെതിരെ നദി മല്ലിക സുകുമാരനും രംഗത്ത് എത്തിയിരുന്നു.

ചിത്രത്തിൻറെ സെൻസർ ചെയ്ത പുതിയ പതിപ്പ് ഉടൻ തിയറ്ററുകളിൽ എത്തും.  അതെ സമയം സിനിമ ഉടൻ 200 കോടി ക്ലബിൽ എത്തുമെന്ന് മോഹൻലാൽ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp