spot_imgspot_imgspot_img

സിക്കിം പ്രളയം; കണാതായ 62 പേരെ ജീവനോടെ കണ്ടെത്തി

Date:

ഡൽഹി: സിക്കിം പ്രളയത്തിൽ കണാതായ 62 പേരെ ജീവനോടെ കണ്ടെത്തി. ഇനി 81 പേർ കൂടിയാണ് കാണാതായവരുടെ പട്ടികയിൽ ഉള്ളത്. അതെ സമയം 29 മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 73 ആയി. മരണപ്പെട്ടവരിൽ 19 പേരും പാക്യോങ് ജില്ലയിൽ നിന്നുള്ളവരാണ്. 7 പേർ സൈനികരും. പ്രളയം ബാധിച്ച വിവിധയിടങ്ങളിൽ നിന്നായി ഇതു വരെ 2,563 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

1173 വീടുകളാണ് സംസ്ഥാനത്ത് മിന്നൽ പ്രളയത്തിൽ തകർന്നത്. പല മേഖലയിലും ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുകയാണ്. കാണാതായ സൈനികരെയും ചുങ്താങ്ങിലെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. 1320 വീടുകളാണ് പ്രളയത്തിൽ ഒലിച്ചു പോയത്. 13 പാലങ്ങളും ഒലിച്ചു പോയി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp