തിരുവനന്തപുരം: പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് മംഗലപുരം പോലീസ് പറഞ്ഞു. പെൺകുട്ടി...
മംഗലപുരം :മൊബൈൽ ഫോൺ മോഷ്ടിച്ച കളളനെ സഹസികമായി പിടികൂടി യുവതി. പത്ത് ദിവസത്തിന് ശേഷമാണ് ഫോണിന്റെ ഉടമയായ യുവതി കള്ളനെ പിടികൂടി പോലീസിൽ ഏല്പിച്ചത്. മംഗലപുരത്താണ് സംഭവം നടന്നത്. ഈ മാസം എട്ടിനാണ്...
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ എംഎല്‍എ എഡ്യുകെയര്‍ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി...
ഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിൽ നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. കൂടാതെ പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവുമെന്നാണ് സൂചന. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂരിൽ...
പോത്തൻകോട്: സ്നേഹവും കാരുണ്യവും സമൂഹത്തിൽ നിന്ന് ചോർത്തിക്കളഞ്ഞ് വെറുപ്പും വിദേഷവും നിറയ്ക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ മനുഷ്യമനസ്സുകളിൽ മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കുന്നതിനുളള ഉപാധിയാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ സന്ദേശങ്ങളെന്ന് കായിക മന്ത്രി വി. അബ്ദു റഹിമാൻ....