ബംഗ്ലൂരു: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.നിലവിൽ ബെംഗളുരുവിലെ എച്ച്‍സിജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധ മാറിയതായി എച്ച്‍സിജി ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി.
മാർച്ച് ആദ്യവാരം...
എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് - ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന " മറിയം " മാർച്ച് 3 ന് തീയേറ്ററുകളിലെത്തുന്നു....
മുംബൈ: മുംബൈ ധാരാവിയിൽ വന്‍ തീപിടുത്തം. ധാരാവിയിലെ കമല നഗറിലെ ചേരിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി കടകളും ചെറിയ ഫാക്ടറികളും കത്തി നശിച്ചതായി...
കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം.
എറണാകുളം ജില്ലയിലെ...
തൃശൂർ: തൃശൂരിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. മുണ്ടത്തികോട് മേഴ്സി ഹോമിൽ പതിനൊന്നു പേർക്കാണു രോഗം സ്ഥീരികരിച്ചത്. ആരോഗ്യ വിഭാഗം സംഭവം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം,...