കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വഴിയരികില്‍ രണ്ട് കുട്ടികള്‍...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. എറണാകുളം, കുന്നത്തുനാട്, ഐരാപുരം, സ്വദേശി സുജിത്ത് (23) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് ലഭിച്ച പരാതിയുടെ...
ആലപ്പുഴ: ഇസ്രയോലിൽ കൃഷി പഠിക്കാൻ പോയ കർഷകൻ മുങ്ങിയത് ബോധപൂർവ്വമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു കുര്യൻ എന്ന കർഷകൻ ചെയ്തത്. സർക്കാരിനെ പ്രതിന്ധിയിലാക്കിയെന്നും...
തിരുവനന്തപുരം: യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസ്സിൽ 2 പേരെ പോലീസ് പിടികൂടി. അതിയന്നൂർ,കണ്ണറവിള നെല്ലിമൂട്, പ്ലാവറത്തല പുത്തൻ വീട്ടിൽ ചിക്കു (28), അയിരൂപ്പാറ, ചന്തവിള, കാട്ടായിക്കോണം, വിപഞ്ചികയിൽ അനന്തു വിജയ് (28)...
ചെന്നൈ: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി പിടിയിൽ. അറസ്റ്റിലായത് കൊല്ലം പത്താനാപുരം സ്വദേശി അനീഷാണ്. 28-കാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടുയത്.
ഇയാൾ തെങ്കാശിയിൽ പെയിന്‍റിങ് തൊഴിലാളിയായിരുന്നു. സംഭവം നടന്നത്...