ഡമാസ്കസ: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രായൽ വ്യോമാക്രമണം. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും നിരവധി പേർ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നത് ഞായറാഴ്ച പുലർച്ചെ 12.30നായിരുന്നു. 10 നില...
തിരുവനന്തപുരം: ഇനി മുതൽ സർക്കാർ ജീവനക്കാർ സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ നിർദേശം. യൂട്യൂബ് ചാനൽ വഴി വരുമാനമുണ്ടാകുമെന്നും അത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ഉത്തരവിൽ പറയുന്നു. യൂട്യൂബ്...
കോട്ടയം: കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ നിർണായക മൊഴിയുമായി സിബിഐ. ജസ്ന കേസിൽ സിബിഐക്ക് മൊഴി നൽകിയത് പോക്സേ കേസ് തടവുകാരനാണ്.
സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ...
തൃശൂർ: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് മധ്യപ്രദേശിലെ റായ്പൂരിനടുത്താണ്. വൈകിട്ട് എഴു മണിയോടെയാണു സംഭവം. ആദ്യഘട്ടത്തിൽ നാട്ടുകാരും,...
തിരുവനന്തപുരം: കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള. എം. എസ് മണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ദേശീയ രാഷ്ട്രീയത്തിലെ...