ന്യൂഡൽഹി: നാളെ വിധിയെഴുതാനൊരുങ്ങി ത്രിപുര. നാളെയാണ് ത്രിപുരയിൽ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുക. ഇന്ന് നിശബ്ദ പ്രചാരണം. അക്രമ സാധ്യത മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ...
ഡൽഹി: ലൈഫ് മിഷൻ കോഴകേസിലെ എം ശിവശങ്കറിന്റെ അറസ്റ്റിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ...
മുംബൈ: ബിബിസി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. രാത്രി വൈകിയും പരിശോധന നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. മുംബൈയിലേയും ഡൽഹിയിലേയും ബിബിസി ഓഫീസുകളിലാണ് റെയ്ഡ് തുടരുന്നത്. ചില ജീവനക്കാരോട് ഓഫീസിൽ...
തിരുവനന്തപുരം: തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിയ്ക്ക് നല്‍കിയ വയനാട് ചീയമ്പം പള്ളിപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...
നേമം: വെള്ളായണി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പോലീസ് താത്കാലികമായി നിർമിച്ച എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളായണി ക്ഷേത്രോത്സവത്തിന്റെ ഒന്നാം ദിവസമായിരുന്നു ഇന്നലെ. കമ്മിറ്റി...