കീവ് : യുക്രെയ്നിൽ റോക്കറ്റ് ആക്രമണം. റഷ്യ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ ക്രിസ്മസ് വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. കിഴക്കൻ യുക്രെയ്നിലെ ക്രമറ്റോർസ്കിൽ റോക്കറ്റ് ആക്രമണത്തിൽ 600 യുക്രെയ്ൻ സൈനികരെ വധിച്ചതായി റഷ്യയുടെ...
ശ്രീനഗർ: ജമ്മു–കശ്മീരിലെ പൂഞ്ച് ജില്ലയിൽ രണ്ട് പാക്ക് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ബാലാക്കോട്ട് സെക്ടറിൽ ശനിയാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. ഇവരിൽ നിന്ന്...
കാസര്‍കോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ...
കോഴിക്കോട്: സ്കൂൾ കലോത്സവങ്ങൾക്ക് ഇനി ഭക്ഷണം പാകം ചെയ്യാൻ താൻ ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദമാണ് ഈ തീരുമാനത്തിനു പിന്നിൽ.
കുട്ടികളുടെ കലോത്സവത്തില്‍ പോലും...