തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ യുവതി മരിച്ച നിലയിൽ. വിദ്യയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയിൻകീഴ് കുണ്ടമൻകടവിലാണ് സംഭവം. ശുചിമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു വിദ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് പ്രശാന്തിനെ പോലീസ് ചോദ്യം...
പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിയിൽ മൃതദേഹം കണ്ടെത്തി. പൂവച്ചൽ സ്വദേശി 22 കാരൻ തൗഫീഖാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 മണിയോടെ മുതലപ്പൊഴി കായലിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ സഹായതോടെ കരയിലെത്തിച്ച മൃതദ്ദേഹം...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്ന് ഡെങ്കിപ്പനി ബാധിച്ച് 2 പേരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32), കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33)...
കോട്ടയം :പനിക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. എബി എന്ന കുഞ്ഞിന്‍റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ...
തിരുവനന്തപുരം: നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.
നാടകങ്ങളിലൂടെയാണ്...