തിരുവനന്തപുരം: ഓണം വരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യ മേളയില്‍ ശ്രദ്ധേയമായി പാല്‍ കപ്പ ബീഫ് കോമ്പോ. ഭക്ഷ്യ മേളയിലെ രണ്ടാമത്തെ സ്റ്റാള്‍ ആയ തെക്കന്‍ വൈബ്‌സിന്റെ പ്രധാന വിഭവമാണ് ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നത്.
സമൂഹ...
തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. പുറത്തുവിട്ട കണക്ക് അന്തിമമല്ലെന്നും വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും ബെവ്‌കൊ എംഡി പറയുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്.
1.06 കോടി...
പാറശ്ശാല:പാറശ്ശാല ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന. രാവിലെ അഞ്ചര മണിക്കാണ് പരിശോധന ആരംഭിച്ചത്. പറശ്ശാല ആർ ടി ഒ ചെക്ക്പോസ്റ്റിൽ നിന്നും 11900 രൂപ പിടിച്ചെടുത്തു.
സമീപത്തെ ടയർ കടയിൽ ടയറിനിടയിൽ ഒളിപ്പിച്ച...
തിരുവനന്തപുരം: അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകന്‍റെ ശ്രമം. മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തിയതിനു മകനെ ശാസിച്ചതിനാണ് മകൻ അച്ഛനെ കൊല്ലാൻ ശ്രമം നടത്തിയത്. പോത്തൻകോടാണ് സംഭവം നടന്നത്.
വൃക്ക രോഗിയായ അച്ഛനെയാണ് കൂട്ടുകാരന്റെ സഹായത്തോടെ കൊല്ലാൻ...
ഡൽഹി: ബംഗാളിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ പടക്ക ഫാക്റ്റററിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ എട്ടു പേർ മരിച്ചു.
അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ...