spot_imgspot_img

ബംഗാളിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി

Date:

spot_img

ഡൽഹി: ബംഗാളിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ പടക്ക ഫാക്റ്റററിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ എട്ടു പേർ മരിച്ചു.

അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മൂന്നു കിലോമീറ്റർ മാത്രം അകലെ, അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കശാലയിലാണ് തീപിടിത്തത്തെത്തുടർന്ന് പൊട്ടിത്തെറിയുണ്ടായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ...

തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ

തിരുവനന്തപുരം : തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ. ലുലു...

വിദ്വേഷ വ്യാപനത്തിനെതിരായ പ്രതിരോധമാകണം എഴുത്ത്

തിരുവനന്തപുരം : വിദ്വേഷ കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുവാൻ...

ടെക്നോപാർക്കിൽ “കളിമുറ്റം 2024” സമാപിച്ചു

തിരുവനന്തപുരം: പ്രതിധ്വനി - ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കിയ കളിതമാശകൾ...
Telegram
WhatsApp